Sunday, May 5, 2024
keralaNews

എം.എന്‍. കാരശേരിക്ക് വാഹനാപകടത്തില്‍ പരുക്ക്.

കോഴിക്കോട് :അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ എം.എന്‍. കാരശേരിക്ക് വാഹനാപകടത്തില്‍ പരുക്ക്. കാരശേരി സഞ്ചരിച്ച ഓട്ടോ ചാത്തമംഗലത്തിനു സമീപം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരുക്കേറ്റ കാരശേരിയെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ ആണ് അപകടം. പരുക്ക് സാരമുള്ളതല്ല.