Monday, April 29, 2024
keralaNews

യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

ചേര്‍ത്തല അര്‍ത്തുങ്കലില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 19-ാം വാര്‍ഡ് സ്വദേശി സാജനാണു (സൈമണ്‍ 35 ) മരിച്ചത്. മരത്തില്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.