Monday, April 29, 2024
indiaNews

റഷ്യ – ഉക്രെയ്ന്‍ സംഘര്‍ഷം: ഭാരതത്തിന്റെ നിലപാടിനെ പ്രശംസിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

ന്യൂദല്‍ഹി : റഷ്യ – ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഭാരതം സ്വീകരിച്ച നയതന്ത്ര നിലപാടിനെ പ്രശംസിച്ച് മുന്‍ പ്രധാനമന്ത്രി മാന് മോഹന്‍ സിങ്.
ദല്‍ഹിയില്‍ നടക്കുന്ന ഏ 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാന് മോഹന്‍ സിങ്, നരേന്ദ്ര മോദിയുടെ വിദേശ നയത്തെ പ്രശംസിച്ചത്.റഷ്യയുമായും പാശ്ചാത്യ രാജ്യങ്ങളുമായും ഉള്ള ബന്ധം ന്യൂഡല്‍ഹി എത്രത്തോളം സമര്‍ത്ഥമായി കൈകാര്യം ചെയ്തു എന്ന ചോദ്യത്തിനുള്ള മറുപടിയായി എന്നാണ് മന്‍ മോഹന്‍ സിങ് പറഞ്ഞത്.സെപ്തംബര്‍ 9 മുതല്‍ 10 വരെ നടക്കുന്ന ജി 20 ഉച്ചകോടിക്കായി ലോക നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയ സാഹചര്യത്തിലാണ് മന്‍മോഹന്‍ സിങ്ങിന്റെ പരാമര്‍ശം പ്രാധാന്യമര്‍ഹിക്കുന്നത് . 2022 ഫെബ്രുവരി മുതല്‍ തുടരുന്ന റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ ക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉച്ചകോടിയില്‍ നടന്നേക്കുമെന്നു പ്രതീക്ഷിക്കുന്നു.
2008-ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ ദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി എത്തിയതിലൂടെ പുതിയ ഉയരങ്ങളില്‍ എത്തിയതില്‍ ഞാന്‍ ശരിക്കും ത്രില്ലിലാണ്. ഐഎസ്ആര്‍ഒയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍,’