Sunday, May 5, 2024
educationkeralaNews

എംജി സർവകലാശാല കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന്..

എംജി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പ് ഇന്നു നടക്കും.എയ്ഡഡ്, അൺഎയ്ഡഡ്, ഓട്ടോണമസ് ഉൾപ്പെടെ 250ൽപരം കോളജുകളിൽ തിരഞ്ഞെടുപ്പ് നടക്കും ഏകദേശം 130 കോളേജുകളിൽ രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായതായി വിവിധ വിദ്യാർഥി സംഘടനകൾ അറിയിച്ചു ഫലം ഇന്ന് വൈകിട്ട് തന്നെ അറിയാം.