Sunday, May 19, 2024
keralaNews

കുമാരനല്ലൂർ ക്ഷേത്രോത്സവം: കൊടിയേറ്റ് ഇന്ന്

കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് ഇന്നു കൊടിയേറും.പ്രസിദ്ധമായ തൃക്കാർത്തിക ദർശനം ഡിസംബർ 7നാണ്.8ന് ആറാട്ടോടെ ഉത്സവം സമാപിക്കും.ഇന്നു വൈകിട്ട് 4നു തന്ത്രി കടിയക്കോൽ ഇല്ലം കെ. എൻ.കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണു കൊടിയേറ്റ്.