Saturday, May 4, 2024
keralaNews

ലീലാമേനോൻ പുരസ്‌കാരം കെ സി. നാരായണന്.

കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള പത്രപ്രവർത്തകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം കെ സി. നാരായണന്.25,000 രൂപയും ഫലകവും കീർത്തിമുദ്രയുമാണ് പുരസ്‌കാരം.ഡിസംബർ 12 തിങ്കളാഴ്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും.