Wednesday, May 8, 2024
keralaNews

തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി.

തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കും. അടുത്ത കാലവര്‍ഷത്തിനു മുന്‍പ് ഇതിന്റെ ഗുണഫലം ലഭിക്കും. 4 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും കടലാക്രമണം ചെറുക്കാന്‍ ശാസ്ത്രീയ രീതികള്‍ നടപ്പാക്കും. കടല്‍ഭിത്തികള്‍ ട്രൈപോഡ് ഉപയോഗിച്ച് നേരെയാക്കും.