Tuesday, May 7, 2024
keralaNews

കെഎസ്ആര്‍റ്റിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം.

കെഎസ്ആര്‍റ്റിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്ന മുദ്രവാക്യവുമായി
കെഎസ്ആര്‍റ്റിസി പി ഒ പൊന്‍കുന്നം യൂണിറ്റ് ഭാരവാഹികള്‍ യൂണിറ്റ് ഓഫീസ്‌ന് മുന്‍പില്‍ ധര്‍ണ നടത്തി. കൊറോണ മാനദണ്ഡം പാലിച്ചു നടത്തിയ ധര്‍ണയില്‍ യൂണിറ്റ് പ്രസിഡന്റ് റ്റി അശോക് കുമാര്‍, സെക്രട്ടറി കെ എന്‍ സോമന്‍, ഖജാന്‍ജി കെ വിജയകുമാര്‍, വൈസ് പ്രസിഡന്റ് എം എച്ച് ഗനി, സി പി രാജു, സി എസ് മുരളീധരന്‍ പിള്ള,പി കെ ശിവന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.