Friday, May 3, 2024
keralaNews

കോട്ടയത്ത്  പൊതുജനങ്ങൾക്കുള്ള വാക്സിൻ വിതരണം തുടങ്ങി.

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള
രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ മുതിർന്നവർക്കുള്ള കോവിഡ് വാക്സിൻ വിതരണം  ആരംഭിച്ചു.ആദ്യ വാക്സിൻ ജസ്റ്റീസ്.കെ റ്റി.തോമസ്, വി.എൻ വാസവൻ എന്നിവർ സ്വീകരിച്ചു.സർക്കാർ-സ്വകാര്യ കേന്ദ്രങ്ങളിലായാണ് വാക്സിൻ വിതരണം ചെയ്യുന്നത്.

 മുക്കൂട്ടുതറ അസീസി ആശുപത്രിയും ,
 സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്. സ്വകാര്യ കേന്ദ്രങ്ങളിൽ വാക്സിന് 250 രൂപയാണ് ഈടാക്കുന്നത്.
കോട്ടയം ജില്ലയിലെ വാക്സിൻ വിതരണ കേന്ദ്രങ്ങൾ ചുവടെ :
സർക്കാർ കേന്ദ്രങ്ങൾ:
(ഹോസ്പിറ്റലിന്റെ പേര്,  മൊബൈൽ നമ്പർ,    എന്നീ ക്രമത്തിൽ )
Chc ഇടയരിക്കപ്പുഴ  8086010835.
Chc കുമരകം  9747211554
Chc സചിവോത്തമപുരം  9747211491
Chc, തോട്ടക്കാട്  9447314971
ജനറൽ ഹോസ്പിറ്റൽ ,പാലാ  9747451766
ജനറൽ ഹോസ്പിറ്റൽ ചങ്ങനാശേരി  9495175454
ജനറൽ ഹോസ്പിറ്റൽ കാഞ്ഞിരപ്പള്ളി  9846053777
ജനറൽ ഹോസ്പിറ്റൽ കോട്ടയം  9605408756
ഗവ ഡെന്റൽ കോളേജ് കോട്ടയം
Govt. Medical College Hospital Kottayam 7034725777
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്‌ ,Govt.Medical College, Kottayam 9645838949
Phc മുണ്ടൻങ്കുന്ന്  8943341438
Thqh പാമ്പാടി  9947154947
Thqh വൈക്കം  9947172366
സ്വകാര്യ കേന്ദ്രങ്ങൾ:
Alphonsa Eye Hospital 9287212056
Assisi Hospital 8589997340
Chaithanya Eye Hospital And Research Institute 9048023542
Cherupushpam Trust Hospital, Pala 9747255096
Fathima Eye Hospital Pala 9495109278
Lions Charitable Trust Eye Hospital Paika 9447165802
Mandiram Hospital 9447116628
The Kaduthuruthy Co Operative Hospital 9447659560
Vasan Health Care Pvt Ltd 9539008047