Tuesday, April 30, 2024
keralaNews

കട്ടപ്പനയില്‍ കുളത്തില്‍ കടുവ ചത്ത നിലയില്‍

കട്ടപ്പന: ഏലത്തോട്ടത്തിലെ കുളത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. നിര്‍മലാസിറ്റിക്കു സമീപമാണ് സംഭവം.വനം വകുപ്പ് അധികൃതര്‍ സ്ഥലത്തേക്ക് തിരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കടുവ ഇറങ്ങിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.