Monday, April 29, 2024
indiaNewspolitics

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയാക്കാന്‍ ധാരണയിലെത്തി കോണ്‍ഗ്രസ് നേതൃത്വം. ദില്ലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത യോഗത്തിലാണ് ധാരണയിലായത്. ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയായി. പിസിസി അധ്യക്ഷസ്ഥാനത്തും ഡികെ തുടരും.