Sunday, May 5, 2024
keralaNews

പരമ്പരാഗത കാനനപാത തുറക്കണം: പ്രതിഷേധ യാത്ര  ഇരുമ്പൂന്നിക്കരയില്‍ പോലീസ് തടഞ്ഞു.

എരുമേലി-കാളകെട്ടി -അഴുത വഴിയുള്ള പരമ്പരാഗത കാനനപാത തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടേയും അയ്യപ്പഭക്ത സംഘടനകളുടെയും നേതൃത്വത്തില്‍ എരുമേലിയില്‍ നിന്നും ആരംഭിച്ച
പ്രതിഷേധ യാത്ര ഇരുമ്പൂന്നിക്കരയില്‍ പോലീസ് തടഞ്ഞു.