Saturday, May 18, 2024

kanamala tree fails on bus

Local NewsNews

കണമലയിൽ  തീർത്ഥാടക ബസിന് മുകളിൽ മരം ഒടിഞ്ഞു വീണു 

കണമലയിൽ  തീർത്ഥാടക ബസിന് മുകളിൽ മരം ഒടിഞ്ഞു വീണു എരുമേലി. എരുമേലി – പമ്പ തീർത്ഥാടന പാതയിൽ കണമല വനം വകുപ്പിന്റെ ഓഫീസിന് സമീപം ഇന്ന്  വൈകുന്നേരമായിരുന്നു സംഭവം.

Read More