Friday, May 3, 2024
BusinesskeralaNews

സ്വര്‍ണവില കുറഞ്ഞു

 

തുടര്‍ച്ചയായി നാലാംദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ബുധനാഴ്ച 240 രൂപയുടെ കുറവുണ്ടായി. ഇതോടെ പവന്റെ ഇപ്പോഴത്തെ വില 37,560 രൂപയായി. ഗ്രാമിന് 4,695 രൂപയാണ്. സെപ്റ്റംബര്‍ 10 മുതല്‍ 13വരെ 37,800 രൂപ നിലവാരത്തിലായിരുന്നു സ്വര്‍ണവില.