Saturday, April 27, 2024
keralaNewspolitics

ഇ ശ്രീധരന് പാലക്കാട് രണ്ടായിരം വോട്ട് ലീഡ്.

ഇ ശ്രീധരന് പാലക്കാട് രണ്ടായിരം വോട്ട് ലീഡ്.
പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജ് പിന്നില്‍.
ബാലുശ്ശേരിയില്‍ നേരിയ ലീഡ് പിടിച്ച് ധര്‍മ്മജന്‍
കൊല്ലത്ത് മുകേഷിന് ലീഡ്
തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ മുന്നില്‍
1230 വോട്ടുകള്‍ക്ക് ഏറ്റുമാനൂരില്‍ ലീഡ് ചെയ്യുന്നു.

യുഡിഎഫ് – 58
എല്‍ ഡിഎഫ് -80
എന്‍ഡിഎ-2
മറ്റുള്ളവര്‍ -0