Friday, May 10, 2024
keralaNews

ആദ്യ റൗണ്ടില്‍ ഇടത് മുന്നേറ്റം.

 

  • നേമത്ത് ലീഡ് നില മാറി മറിയുന്നു, കുമ്മനം മുന്നില്‍.
  • പാലക്കാട് ഇ ശ്രീധരന്‍ മുന്നേറുന്നു.
    തൃപ്പൂണിത്തറയില്‍ കെ ബാബു മുന്നില്‍.
  • പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ മുന്നില്‍
  • പാലായില്‍ ഇഞ്ചോടിഞ്ച് മത്സരം, ലീഡ് തിരിച്ചു പിടിച്ച് ജോസ് കെ മാണി.
  • തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ മുന്നില്‍.
  • പിറവത്ത് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് 47 വോട്ടിന് മുന്നില്‍
  • റാന്നിയില്‍ ഇടത് സ്ഥാനാര്‍ത്ഥി മുന്നില്‍

 

എല്‍.ഡി.എഫ് -78

യു.ഡി.എഫ് – 60

എന്‍.ഡി.എ -2

മറ്റുള്ളവര്‍ – 0