Monday, April 29, 2024
Local NewsNews

എരുമേലി സെന്റ് തോമസ്  സ്കൂളിലെ വിദ്യാർഥികളുടെ ബയോമെട്രിക് പൂർത്തിയായി 

എരുമേലി: കേന്ദ്രസർക്കാർ നടപ്പിലാക്കിവരുന്ന  നാഷണൽ സ്കോളർപ്പിപ്പ്  പദ്ധതിയുടെ ഭാഗമായി എരുമേലി സെന്റ് തോമസ്‌ ഹൈസ്ക്കൂളിലെ വിദ്യാ൪ത്ഥികളുടെ ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയായി. മൈനോരറ്റി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ്‌ പദ്ധതി നടപ്പിലാക്കുന്നത് . എരുമേലി അറഫ കോമൺ സർവ്വീസ് സെന്റർ  വി എൽ ഇ  നൗഫൽ നൗഷാദ്‌,
പ്രിൻസിപ്പാൽ ജെ പി സെൻ, സ്കൂൾ ഹെഡ്മിസ്ട്രസ്  മേഴ്സി ജോൺ  അറഫ  സർവീസ്  സെന്റർ (സിഎസ് സി ) എന്നിവരുടെ സഹകരണത്തോടെയാണ്

ക്യാമ്പ് നടന്നത് .