Thursday, May 2, 2024
keralaLocal News

എരുമേലി പഞ്ചായത്ത്‌  വനിത നയിക്കും.

മുണ്ടക്കയവും എരുമേലിയും ഉള്‍പ്പടെ മലയോരമേഖലയിലെ പ്രമുഖ പഞ്ചായത്തുകളുടെ ഭരണം ഇനി വനിതകള്‍ നയിക്കും.മേഖലയിലെ മുണ്ടക്കയം, എരുമേലി, കോരുത്തോട് കൊക്കയാര്‍.കാഞ്ഞിരപ്പള്ളി എന്നീ പഞ്ചായത്തുകളാണ്  വനിത സംവരണത്തില്‍ എത്തിയിരിക്കുന്നത്.സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 417 എണ്ണത്തിലാണ് ഇത്തവണ വനിതാ സംവരണമായിരിക്കുന്നത്.