Tuesday, May 7, 2024
keralaNewsObituary

എരുമേലി കൈപ്പള്ളിൽ കെ ജെ ജോസഫ്  നിര്യാതനായി. 

എരുമേലി കൈപ്പള്ളിൽ കെ ജെ ജോസഫ് (അപ്പു ചേട്ടൻ -82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 12 ന്  എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ തേനാകരയിൽ കണ്ണിമല, മക്കൾ :ജസ്റ്റി (ടീച്ചർ എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ), ജസ്റ്റിൻ (പി ഡബ്യൂ ഡി ഇലക്ട്രോണിക്സ്, തിരുവനന്തപുരം ), മരുമക്കൾ :ജെന്നിസ് നെടുമ്പറമ്പിൽ, കാഞ്ഞിരപ്പള്ളി, ടീച്ചർ സെൻറ്ഡോമിനിക് ഹയർ സെക്കണ്ടറി കാഞ്ഞിരപ്പള്ളി )ജാസ്മിൻ (എസ് ഡി ഇ, ടെലികോം കാഞ്ഞിരപ്പള്ളി )എരുമേലി വ്യാപാരി വ്യവസായി ഏകോപന സമിതി അക്കൗണ്ട്ന്റ് ആയിരുന്ന പരേതന്റെ
നിര്യാണത്തിൽ എരുമേലി യുണീറ്റിന് വേണ്ടി  പ്രസിഡന്റ് മുജീബ് റഹ്മാൻ അനുശോചിച്ചു .