Sunday, May 5, 2024
keralaNews

എരുമേലിയില്‍ വൈദ്യുതി തടസ്സം

എരുമേലി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മണങ്ങല്ലൂരിൽ HT ടച്ചിങ് എടുക്കുന്നതിനാൽ 31/10/ 2022 തിങ്കൾ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ 4-ാം മൈൽ, മണങ്ങല്ലൂർ, പനച്ചേപാറ, 5ാം മൈൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി തടസ്സം ഉണ്ടാവുന്നതാണ്. എരുമേലി  ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
.