Thursday, May 2, 2024
keralaNews

‘അതിജീവനം’ എരുമേലിയില്‍ ബിരിയാണി ചലഞ്ച്

കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ എരുമേലി യൂണിറ്റിന്റെ                     ( KSCWU ) ആഭിമുഖ്യത്തില്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിനുവേണ്ടി 07. 07 തിയതി ബുധനാഴ്ച ഒരു ബിരിയാണി ചലഞ്ച് നടത്തുും . സഹായിക്കാന്‍ താല്പര്യം ഉള്ളവര്‍ എല്ലാം ഈ ഉദ്യമത്തില്‍ പങ്കാളികളാകു.. ബിരിയാണി പായ്ക്കറ്റ് ഒന്നിന് 100 രൂപ . ഓര്‍ഡര്‍ നല്‍കുന്നതിന് ടോമി കുറ്റിക്കാടന്‍ – 9895972221 , സുനില്‍ വെട്ടിക്കാപള്ളി – 9961750558, അബ്ദുള്‍ റഷീദ് – 98477669351 , സുബൈദാമ്മ- 9847690879, നൗഫല്‍ – 8075249851, റ്റി പി ഷാജി – 9847735178 , മനു – 8606785543 . എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക (7ന് ഉച്ചയ്ക്ക് 12 30 ന് മുന്‍പ് ബിരിയാണി വീട്ടിലെത്തിച്ച് നല്‍കുമെന്നും സെക്രട്ടറി ടോമി കുറ്റിക്കാടന്‍ പറഞ്ഞു .