Thursday, May 2, 2024
EntertainmentkeralaNews

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’സിനിമ തിയറ്റര്‍ റിലീസ് ഇല്ല.

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’സിനിമ തിയറ്റര്‍ റിലീസ് ഇല്ല. നേരത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബര്‍ മധ്യസ്ഥത നടത്തിയുള്ള ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി നടത്താനിരുന്ന ചര്‍ച്ചയും മാറ്റിയിരുന്നു.