Monday, May 6, 2024
keralaLocal NewsNews

എരുമേലിയില്‍ ഇന്ന് ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരാള്‍ മരിച്ചു.

എരുമേലിയില്‍ ഇന്ന് ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ആകെ 54 പേരാണ് രോഗം ബാധിച്ചവര്‍. പഞ്ചായത്തിലെ നാലു വാര്‍ഡുകളാണ് ഇപ്പോള്‍ സോണുകളായി ഉള്ളത്.ചേനപ്പാടി,നേര്‍ച്ചപ്പാറ,പ്രൊപ്പോസ്, ശ്രീനിപുരം (2,7,19,23)എന്നീ നാല് വാര്‍ഡുകളാണ്.നൂറിലധികം പേര്‍ കൊവിഡ് മോചിതരായി വന്നിട്ടുണ്ട്.
ചേനപ്പാടിയില്‍ തൊണ്ണൂറ്റിയാറ് വയസ്സുള്ള കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചേനപ്പാടി മൂഴിക്കല്‍ വീട്ടില്‍ സൈനബ ബീവി മരിച്ചു.കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌ക്കാരം നടത്തി.