Friday, May 3, 2024
keralaLocal NewsNews

എരുമേലിയില്‍ വിവിധ വാര്‍ഡുകളിലായി ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

 

എരുമേലി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.വാര്‍ഡ് അഞ്ചില്‍ -2, ചേനപ്പാടിയില്‍ -2,ഏഴാം വാര്‍ഡ് ഒന്ന്, പത്തില്‍-1,പതിനഞ്ചില്‍ -1 , ഇരുപതില്‍ -1, ഇരുപത്തില്‍ ഒന്നില്‍ -1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു . ചില വാര്‍ഡുകള്‍ അടക്കുന്ന കാര്യം പരിഗണനയിലാണെന്നും അധികൃതര്‍ പറഞ്ഞു.