Sunday, May 5, 2024
Local NewsNews

ഓണ വിപണി ഉദ്ഘാടനം ചെയ്തു

എരുമേലി: എരുമേലി പഞ്ചായത്തിലെ എരുമേലി സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണവിപണി ബാങ്ക് പ്രസിഡണ്ട് സക്കറിയ ഡൊമിനിക്കും , ചേനപ്പാടിയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സുഷീല്‍ കുമാര്‍ പിയും – ബാബു തിരുനല്ലൂരും, മണിപ്പുഴ ബ്രാഞ്ചില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ത്രേസ്യാമ്മ എബ്രഹാമും ഉദ്ഘാടനം ചെയ്തു.

ക​ണ​മ​ല സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഓ​ണ​വി​പ​ണി ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ.​ജെ. ചാ​ക്കോ​യും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി​ബി സെ​ബാ​സ്റ്റ്യ​നും ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ബാ​ങ്ക് സെ​ക്ര​ട്ട​റി താ​രാ ബി​നോ സ​മീ​പം.