Sunday, May 5, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്തില്‍ ഇന്ന് ഇരുപത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

എരുമേലി ഗ്രാമപഞ്ചായത്ത് നാലു വാര്‍ഡുകളിലായി 19 പേര്‍ക്കും സമീപ പഞ്ചായത്തിലെ ഒരാള്‍ക്കുമയി ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.വാര്‍ഡ് 5ല്‍ ഏഴ് പേര്‍ക്ക്,വാര്‍ഡ് 6ല്‍ 10 പേര്‍ക്ക്, വാര്‍ഡ് 20 ല്‍രണ്ടുപേര്‍ക്ക്, വാര്‍ഡ് 23 ല്‍ ഒരാള്‍ക്ക്,സമീപ പഞ്ചായത്തിലെ ഒരാള്‍ക്ക് എന്നിങ്ങനെ 20 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു,കൊവിഡ് സ്ഥിതീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ 5 – 6വാര്‍ഡുകളുടെ ചിലഭാഗങ്ങള്‍ നാളെ അടക്കുമെന്ന് പോലീസ് പറഞ്ഞു.