Monday, April 29, 2024
keralaNews

ഈരാറ്റുപേട്ട സ്വദേശിയെ ഹാൻസ് കച്ചവടത്തിനിടെ പോലീസ് പിടികൂടി

എരുമേലി:എരുമേലി,മുക്കൂട്ടുതറ മേഖലകളിൽ കടകളിൽ വിൽക്കുന്നതിനായി കൊണ്ടുവന്ന ഹാൻസുമായി ഈരാറ്റുപേട്ട സ്വദേശിയെ  പോലീസ് പിടികൂടി.
നടയ്ക്കൽ വീട്ടിൽ താഹീർ ( 28 ) നെയാണ് മുക്കൂട്ടുതറയിൽ എരുമേലി വച്ച് പിടികൂടിയത്.ഇയാളിൽ നിന്നും നാലായിരം രൂപയുടെ മൂന്ന് കെട്ട്  ഹാൻസ് പിടികൂടിയതായും പോലീസ് പറഞ്ഞു. കാറും പോലീസ് കസ്റ്റഡിയിലെടുത്തു.