Friday, May 3, 2024
keralaNews

ചരമം

എരുമേലി: കോച്ചേരിൽ പരേതനായ ഒ.പി  രാമചന്ദ്രൻ നായരുടെ ഭാര്യ.  പത്മാവതിയമ്മ ( 82 ) അന്തരിച്ചു.  മക്കൾ. വത്സലാകുമാരി, ശോഭന, ഉഷ.
മരുമക്കൾ . രാധാകൃഷ്ണൻ നായർ പെരുഞ്ചേരിൽ ,  ഉണ്ണികൃഷ്ണൻനായർ ,
അനിയൻ എരുമേലി. സംസ്കാരം ഇന്ന്  ഉച്ചയ്ക്ക് 12 മണിക്ക് മറ്റന്നൂർക്കരയിൽ എൻ എസ് എസ് ശ്മശാനം .