Monday, May 6, 2024
keralaNewsObituary

അന്തരിച്ചു

ഇടുക്കി: ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് കരിമണ്ണൂര്‍ കുറുംമ്പാലമറ്റം വട്ടക്കുടിയില്‍ ജോമോന്‍ വി.സേവ്യര്‍(47) അന്തരിച്ചു. സംസ്‌ക്കാരം 19  ശനി രാവിലെ 10.30ന് വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: ബിജി ജോമോന്‍ (ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്). മകന്‍: വിജയ് ജോമോന്‍. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് വസതിയില്‍ കൊണ്ടുവരും.