Tuesday, April 30, 2024
keralaLocal NewsNewsObituary

ചരമം

പമ്പാവാലി . ഏയ്ഞ്ചൽ വാലി :ജോസഫ് ചാക്കോ (ജോസ് ) പുളിക്കത്തുണ്ടിയിൽ (69) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ 28.01.23 ശനി 3.30 PM ന് ശ്രീ: ജോർജ് ജോസഫ് പുലിയുറുമ്പിലിൻ്റെ വസതിൽ ആരംഭിച്ച് എയ്ഞ്ചൽവാലി സെൻ്റ് മേരിസ് പള്ളിയിൽ. ഭാര്യ: ഓമ്മന പുലിയുറുമ്പിൽ മക്കൾ :ജോബി (കുവൈറ്റ് ),ജൂബിന. മരുമക്കൾ : സുനിൽ തടത്തിൽ കൊല്ലമുള (ദുബായ്),ഷീജ കോലംചിറയിൽ കണ്ണൂർ (കുവൈറ്റ് )