Monday, April 29, 2024
keralaNewsObituary

ചരമം

കുളപ്പുറം ഒന്നാം മൈല്‍ മനക്കുളം വീട്ടില്‍ രവീന്ദ്രന്‍ കെ.കെ(56)അന്തരിച്ചു .
(സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ. മുക്കുട്ടതറ ബ്രാഞ്ച് )ഭാര്യ :ഷീന -എട്ടുപ്പങ്കില്‍ കുടൂംബാംഗം പട്ടിമറ്റം മക്കള്‍ : അരുണ്‍ എം ആര്‍(ഇന്‍ഡസെന്റ് ബാങ്ക് കാഞ്ഞിരപ്പള്ളി), രാഹുല്‍ എം ആര്‍, പ്രിയങ്ക എം ആര്‍ മരുമകള്‍ : ആര്യ അരുണ്‍(അയ്മനം വില്ലേജ് കോ-ഓപ്പറേറ്റീവ് ബാങ്ക്)സംസ്‌കാരം നാളെ (9/തിങ്കള്‍) ഉച്ചകഴിഞ്ഞ്2 ന് പട്ടിമറ്റം  SC/ST ശ്മശാനത്തില്‍