Wednesday, May 15, 2024
keralaNews

വാട്‌സാപ്പ് ഗ്രൂപ്പ് ചര്‍ച്ചയ്ക്കിടയിലെ തര്‍ക്കം :ആക്രമിക്കപ്പെട്ട യുവാവ് മരിച്ചു.

പത്തനംതിട്ട :വാട്‌സാപ്പ് ഗ്രൂപ്പ് ചര്‍ച്ചയ്ക്കിടയിലെ തര്‍ക്കത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ട യുവാവ് മരിച്ചു. മനോരമ പുതുവേല്‍ ഏജന്റ് ഏനാദിമംഗലം മാരൂര്‍ രണജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ 27ന് ആയിരുന്നു ആക്രമണം. ചികിത്സയില്‍ കഴിയവെയാണ് ഇദ്ദേഹം മരിച്ചത്.