Wednesday, May 15, 2024
Local NewsNewsObituary

ചരമം

ചരമം
പനിച്ചേപ്പള്ളി-പുത്തൻവീട്ടിൽ കെ.സി. കുട്ടപ്പൻ (78-റിട്ട. ഫയർഫോഴ്സ്, ദളിത് സംഘടനാ പ്രവർത്തകൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്,ഭാര്യ അമ്മുക്കുട്ടി. മക്കൾ – ബാബുരാജ്, ബെന്നി (കാഞ്ഞിരപ്പള്ളി കോ-ഓപ്പറേറ്റീവ് ബാങ്ക്) , ബിജു ,ബിന്ദു. മരുമക്കൾ – ബിനു .കെ.എം, അമ്പിളി