Saturday, May 4, 2024
keralaLocal NewsNewsObituary

ചരമം

 

ചാത്തന്‍ത്തറ : പൈനാനിയില്‍ വീട്ടില്‍ കരുണാകരന്‍ പിള്ള (88)നിര്യാതനായി.സംസ്‌കാരം ഇന്ന് 18/10/20 ഞായര്‍ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.ഭാര്യ സരോജിനിയമ്മ(പൊന്‍കുന്നം പുന്നക്കുഴി കുടുംബാംഗം), മക്കള്‍ ഓമന,രാധാ,പ്രസന്ന,ബാബു.മരുമക്കള്‍ രാജേന്ദ്രന്‍ പിള്ള,ശശിധരന്‍ നായര്‍,വി.എസ് ബാബു, മിനി