Friday, May 3, 2024
keralaLocal NewsObituary

ചരമം

എരുമേലി പാത്തിയ്ക്കക്കാവ് സ്വദേശി നാലുമാവുങ്കല്‍ ഹാജി പി എം കാസിം ബാവ റാവുത്തര്‍ മരണപ്പെട്ടു.ഖബറടക്കം ഇന്ന് 25/9 രാവിലെ 10 മണിക്ക് എരുമേലി ജമാഅത്ത് പള്ളിയില്‍. ഭാര്യ:ഫാത്തിമ ബീവി ( ഇരാറ്റുപേട്ട)മക്കള്‍. എന്‍.കെ രാജന്‍, സാജുദീന്‍, അന്‍സല്‍ന, ജാസ്മി, മരുമക്കള്‍.ബഷീര്‍(ചാമക്കാല പെരുമ്പട്ടി),ഹബീബ്(പാറയ്ക്കല്‍ പായിപ്പാട്),സലീന രാജന്‍, സോണിയ സജുദീന്‍.കൊച്ചുമക്കള്‍.അജ്മല്‍,അജ്മലാ,തസ്‌നി,ഹസന്‍,ആലിയ,ബിസ്മി,ജഹാന,സുല്‍ത്താന,ഇഹ്സന.