Sunday, May 19, 2024

india

indiaNews

റിപ്പബ്ലിക് ദിനം ;ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേടുകള്‍ ഉപയോഗിച്ച് റോഡുകള്‍ എല്ലാം അടച്ചു. പല സ്ഥനങ്ങളിലും പൊലീനൊപ്പം അര്‍ധസൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്.

Read More
indiaNews

ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി .     

പൂഞ്ച് ജില്ലയിലെ മണ്ഡി വനപ്രദേശത്താണ് തീവ്രവാദ സംഘടനകള്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന ഒളിത്താവളം കണ്ടെത്തിയത്. ബിഎസ്എഫും ജമ്മു കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദി സങ്കേതം

Read More
indiaworld

സമാധാന കരാര്‍ വ്യവസ്ഥകള്‍ പുന:പരിശോധിക്കാനൊരുങ്ങി ബൈഡന്‍.

ട്രംപ് ഭരണകൂടം താലിബാനുമായി ഉണ്ടാക്കിയെന്നവകാശപ്പെടുന്ന സമാധാന കരാര്‍ വ്യവസ്ഥകള്‍ പുന:പരിശോധിക്കാനൊരുങ്ങി ബൈഡന്‍. കാലങ്ങളായി അമേരിക്കന്‍ സേനയുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്ന അഫ്ഗാനില്‍ നിന്നും തൊണ്ണൂറു ശതമാനം സൈനികരേയും പിന്‍വലിച്ചതോടെ

Read More
indiaNewspolitics

തമിഴ്നാട്ടില്‍ താമര വിരിയില്ലെന്ന് കനിമൊഴി.

തമിഴ്നാട്ടില്‍ താമര വിരിയില്ലെന്ന് ഡിഎംകെ എംപി കനിമൊഴി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമേശ്വരത്തെത്തിയ കനിമൊഴി ആളുകളെ അഭിസംബോധന ചെയ്യുകയായിരുന്നു. നെയ്ത്ത് സമൂഹവുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് കനിമൊഴി പരാമര്‍ശം

Read More
indiaNews

ഒരു കര്‍ഷകന്‍ കൂടി മരിച്ചു

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന ഒരു കര്‍ഷകന്‍ കൂടി മരിച്ചിരിക്കുന്നു. ടിക്‌രി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന പഞ്ചാബ് മാന്‍സ സ്വദേശിയായ ഹര്‍വിന്ദര്‍ സിങ്ങാണ് മരിച്ചിരിക്കുന്നത്. 48

Read More
indiaNews

ലാലു പ്രസാദിന്റെ ആരോഗ്യനിലയില്‍ ആശങ്ക;

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്കു മാറ്റാന്‍ തീരുമാനം .ഭാര്യ റാബ്രി ദേവിയും

Read More
indiaNews

ഐ.പി.എല്ലിലേക്ക് മടങ്ങിവരാന്‍ ശ്രീശാന്ത്;

ഇന്ത്യന്‍ ക്രിക്കറ്റിലെ പേസ് ബൗളറായിരുന്ന മലയാളിതാരം ശ്രീശാന്ത് ഐ.പി.എല്ലിലേക്ക് തിരികെ വരാനൊരുങ്ങുന്നു. അടുത്തമാസം 18-ാം തീയതി നട ക്കുന്ന താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ശ്രീശാന്ത് അറിയിച്ചു. എട്ടു

Read More
indiaNews

റിപബ്ലിക് ദിന പരേഡിലെ നിശ്ചലദൃശ്യങ്ങളില്‍ അയോധ്യയും രാമക്ഷേത്രവും

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജനുവരി 26ന് രാജ്പഥില്‍ നടക്കുന്ന റിപബ്ലിക് ദിന പരേഡ് റാലിയില്‍ പ്രദര്‍ശിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളുടെ പട്ടികയില്‍ അയോധ്യയുടെ പൈതൃകവും അയോധ്യയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃകയും. പരേഡിന്റെ

Read More
indiaNewsworld

ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്ന പോലെ ;നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീല്‍.

കോവിഡ് പ്രതിരോധ വാക്‌സീന്‍ അയച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീല്‍. പ്രസിഡന്റ് ജെയ്ര്‍ ബോള്‍സോനാരോ ട്വിറ്ററിലൂടെയാണ് ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്. പ്രധാനമന്ത്രി

Read More
indiaNews

ഇന്ത്യയില്‍ വീണ്ടും ഇന്ധന വില കൂട്ടി;

ഇന്ധനവില വീണ്ടും കുതിക്കുന്നു. പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി ഇന്നും വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.ഇതോടെ ഒരു ലിറ്റര്‍

Read More