Wednesday, May 15, 2024

republic day

indiaNews

റിപബ്ലിക് ദിന പരേഡില്‍ മികച്ച ടാബ്ലോയ്ക്കുളള പുരസ്‌കാരം യുപിക്ക്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിലെ ഈ വര്‍ഷത്തെ മികച്ച ടാബ്ലോയ്ക്കും, മികച്ച മാര്‍ച്ചിംഗ് സംഘങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആഘോഷത്തില്‍ അണിനിരന്ന 21 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളില്‍ നിന്നും

Read More
indiaNews

റിപ്പബ്ലിക് ; ഇന്ത്യ-പാക് സൈനികര്‍ വാഗാ അതിര്‍ത്തിയില്‍ മധുരം പങ്കിട്ടു

അമൃത്സര്‍: ഇന്ത്യയുടെ 73 ാമത് റിപ്പബ്ലിക് ദിനത്തില്‍ മധുരവും ആശംസകളും പങ്കുവെച്ച് ഇന്ത്യന്‍ സൈനികരും – പാകിസ്താന്‍ സൈനികരും. അട്ടാരി-വാഗാ അതിര്‍ത്തിയിലാണ് ഇരു രാജ്യങ്ങളുടേയും സൈനികര്‍ സന്തോഷം

Read More
indiaNewsworld

ഇന്ത്യ വിവിധതരം സംസ്‌കാരങ്ങള്‍ക്കൊണ്ടും, പൈതൃകങ്ങള്‍ക്കൊണ്ടും സമ്പന്നമാണ്.

ന്യൂഡല്‍ഹി: ഭാരതീയര്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് അമേരിക്ക. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റും, വൈറ്റ് ഹൗസും ട്വിറ്ററിലൂടെ ഇന്ത്യയ്ക്ക് ആശംസകള്‍ അറിയിച്ചത്. കൂടാതെ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട്

Read More
keralaNewspolitics

ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ  കേസെടുക്കണം. കെ. സുരേന്ദ്രന്‍

കോഴിക്കോട്: കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍വെച്ച് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

Read More
indiaNews

റിപ്പബ്ലിക് ദിന പരേഡ്.

ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിച്ചതോടെ ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി.രാവിലെ 10.30നാണ് റിപ്പബ്ലിക് ദിന പരേഡ്. ഇത്തവണ വിശിഷ്ടാതിഥിയില്ല. ലഫ്റ്റനന്റ് ജനറല്‍ വിജയ് കുമാര്‍

Read More
indiaNews

ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു.

ന്യൂഡല്‍ഹി ;കോവിഡ് മൂന്നാം തരംഗത്തിനിടെ 73ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിനിടെയാണ് 73ാം റിപ്പബ്ലിക് ദിനമെത്തുന്നതെന്ന പ്രത്യേകതയുണ്ട്. ദേശീയ യുദ്ധസ്മാരകത്തില്‍

Read More
keralaNews

കേരളത്തിന്റെ നേട്ടങ്ങള്‍ നിസ്തുലം; റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രിക്ക് അഭിനന്ദനം

തിരുവനന്തപുരം: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ ആഘോഷങ്ങള്‍. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍ നടന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ്

Read More
indiakeralaNews

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലകീഴായി.

കാസര്‍കോട് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് തേവര്‍കോവില്‍ കാസര്‍കോട് പതാക ഉയര്‍ത്തിയത് തലകീഴായി. മന്ത്രി സല്യൂട്ട് സ്വീകരിച്ച ശേഷമാണ് അബദ്ധം മനസിലായത്. പിന്നീട് പതാക തിരിച്ചിറക്കി നേരെയാക്കി

Read More
keralaNews

73ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം.

ന്യൂഡല്‍ഹി :കോവിഡ് മൂന്നാം തരംഗത്തിനിടെ 73ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിനിടെയാണ് 73ാം റിപ്പബ്ലിക് ദിനമെത്തുന്നതെന്ന പ്രത്യേകതയുണ്ട്. ദേശീയ യുദ്ധസ്മാരകത്തില്‍

Read More
indiakeralaNews

വീരമൃത്യു വരിച്ച നായിബ് സുബൈദാര്‍ എം ശ്രീജിത്തിന് ശൗര്യചക്ര; ആര്‍ ആര്‍ ശരത്തിന് സര്‍വ്വോത്തം ജീവന്‍ രക്ഷാ പതക് നല്‍കും.

ദില്ലി: കശ്മീരില്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച നായിബ് സുബൈദാര്‍ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേര്‍ക്കാണ് ശൗര്യചക്ര നല്‍കി രാജ്യം ആദരമര്‍പ്പിക്കുന്നത്.

Read More