100 കോടി രൂപ പിഴ ചുമത്തി കേന്ദ്രം ഹരിത ട്രൈബ്യൂണല്‍

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി കേന്ദ്രം ഹരിത ട്രൈബ്യൂണല്‍. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണം. കൊച്ചി കോര്‍പ്പറേഷനാണ് പിഴ ചുമത്തിയിരിക്കുന്നത്. തുക ഒരു മാസത്തിനകം അടയ്ക്കണം. ബ്രഹ്‌മപുരത്ത് പുതിയ പ്ലാന്റ് സ്ഥാപിക്കണം .