Saturday, April 27, 2024
keralaNewspolitics

പൂക്കോട് കെ എസ് യു മാര്‍ച്ചില്‍ സലര്‍ഷം

പൂക്കോട് : വന്‍ സംഘര്‍ഷം. വെറ്റിനറി സര്‍വ്വകലാ ശാല രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നടത്തിയ സമരമാണ് സംഘര്‍ഷത്തിലെത്തിയിരിക്കുന്നത്. കെ എസ് യു ക്കാര്‍ക്കെതിരെ പോലീസിന്റെ ലാത്തി ചാര്‍ജ്. കണ്ണീര്‍ വാതകം പ്രയോഗിച്ചു. സിദ്ധാര്‍ത്ഥിന്റെ മരണം സി ബി ഐ അന്വേഷണം വേണം.കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കും പരിക്ക്. ജില്ല – സംസ്ഥാന നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കുന്നു. കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം.
മുഖ്യമന്ത്രി രാജിവയ്ക്കണം , പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് എടുക്കണം, പ്രതിഷേധക്കാർക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു,ലാത്തി ചാർജിൽ നിരവധി പേർക്ക് പരിക്ക് , പോലീസിന് നേരെ കല്ലേറ് , നാട്ടുകാരും – കോൺഗ്രസ് നേതാക്കളും പോലിസിന് തടഞ്ഞു .