Monday, April 29, 2024
keralaNewsObituary

കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു.

കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു.61 വയസായിരുന്നു.ചങ്ങനാശേരിയില്‍ വച്ചായിരുന്നു അന്ത്യം.കഴിഞ്ഞ ഏതാനും നാളുകളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ബീയാര്‍ പ്രസാദ് നിരവധി സിനിമകള്‍ക്ക് ഹിറ്റ് ഗാനമൊരുക്കിയ പ്രതിഭയായിരുന്നു.