Friday, May 10, 2024
keralaNews

ആലുവയില്‍ ഗര്‍ഭിണിക്കും പിതാവിനും ഭര്‍ത്താവിന്റെ മര്‍ദനം.

ആലുവയില്‍ ഗര്‍ഭിണിക്ക് ഭര്‍ത്താവിന്റെ മര്‍ദനം. ആലങ്ങാട് സ്വദേശിനി നൗഹത്തിനെയാണ് ഭര്‍ത്താവായ ജൗഹര്‍ മര്‍ദിച്ചത്. തടയാനെത്തിയ യുവതിയുടെ പിതാവിനും മര്‍ദനമേറ്റു. സ്ത്രീധനത്തുക ഉപയോഗിച്ച് വാങ്ങിയ വീട് വില്‍ക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.