Thursday, May 9, 2024
keralaLocal News

എരുമേലി പഞ്ചായത്തിലും അധിക നിയന്ത്രണം ഏർപ്പെടുത്തി. 

എരുമേലി: കോവിഡ്  ബാധിതരുടെ എണ്ണത്തിലും – പരിശോധന റ്റി പി ആർ 6.2% എത്തിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ബി കാറ്റഗറിയായി  വന്നതോടെ  പഞ്ചായത്തിൽ  ഇന്ന് മുതൽ   അധിക നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണം ഏർപ്പെടുത്തിയതായി പഞ്ചായത്ത്  സെക്രട്ടറി പറഞ്ഞു .തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മുഴുവൻ കടകളും , ചൊവ്വ, വ്യാഴം , ശനി,ഞായർ ദിവസങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കാൻ അനുവാദമൊള്ളൂയെന്നും സെക്രട്ടറി പറഞ്ഞു .