Friday, May 17, 2024
keralaNews

അഖില്‍ പ്രസാദിന്റെ സംസ്‌ക്കാരം ഇന്ന് നാലിന്

എരുമേലി: ഇന്നലെ അന്തരിച്ച എരുമേലി ചൂണ്ടച്ചേരില്‍ പരേതനായ സി എസ് പ്രസാദിന്റേയും മിനി പ്രസാദിന്റെയും മകന്‍ അഖില്‍ പ്രസാദിന്റെ ശവസംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് (7/9 ) മൂന്ന് മണിയോടെ വീട്ടിലെ കര്‍മ്മങ്ങള്‍ക്ക് ശേഷം നാല് മണിക്ക് മറ്റന്നൂര്‍ക്കര എന്‍. എസ്. എസ് കരയോഗം വക ശ്മശാനത്തില്‍ നടക്കും. എരുമേലി 1312 നമ്പര്‍ ശ്രീ ഭൂതനാഥവിലാസം എന്‍.എസ്.എസ് ,
കരയോഗം കുടുംബാംഗമാണ്. അഖില്‍ പ്രസാദിന്റെ നിര്യാണത്തില്‍ എരുമേലി കരയോഗം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി പ്രസിഡന്റ് റ്റി അശോക് കുമാര്‍ പറഞ്ഞു.