Friday, May 3, 2024
keralaNewsObituary

ചരമം

എരുമേലി, കരിങ്കല്ലുമുഴി, ചേരിയിൽ സി. ജെ വർഗീസ് (88) നിര്യാതനായി (റിട്ട.ഹെഡ്മാസ്റ്റർ  സെൻറ് ആൻറണീസ് എച്ച് എസ് പൂഞ്ഞാർ  സി സി എം കറിക്കാട്ടൂർ ). സംസ്കാരം  8/ 9 /2021 ബുധനാഴ്ച 11 മണിക്ക് . ഭാര്യ ത്രേസ്യാമ്മ വർഗീസ് (പെണ്ണമ്മ പടന്നമാക്കൽ).