Monday, April 29, 2024
keralaNewsObituary

നടി ചിത്ര അന്തരിച്ചു

മലയാളത്തിന്റെ പ്രിയ നടി അന്തരിച്ചു.
മലയാളമടക്കം 130 ചിത്രങ്ങളിൽ അഅഭിനയിച്ച മലയാളത്തിന്റെ പ്രിയ നടി ചിത്ര ( 56 ) അന്തരിച്ചു. ചെന്നൈയിൽ വച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. കൊളി സ്വദേശിയാണ്.
ആട്ടക്കലാശം, അദ്വെതം,
അമരം , വടക്കൻ വീരഗാഥ , ദേവാസുരം,
നാടോടി, എകലവ്യൻ,
അമ്മയാണ് സത്യം , ഏകലവ്യൻ അടക്കം
തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.