Monday, May 6, 2024
keralaNews

കൊച്ചിയില്‍ ബസ് 13 വാഹനങ്ങളില്‍ ഇടിച്ചു.കാര്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റു.

കൊച്ചി.നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് കാറുകളിലടക്കം 13 വാഹനങ്ങളില്‍ ഇടിച്ചു.കൊച്ചി ഫൈന്‍ ആര്‍ട്‌സ് ഹാളിന് സമീപമാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. കാര്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇടക്കൊച്ചിയില്‍ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് പെഡല്‍ ഒടിഞ്ഞനിലയിലായിരുന്നു.