എരുമേലിയില്‍ പുണ്യം പൂങ്കാവനം സംഗമം നാളെ
എരുമേലി :പുണ്യം പൂങ്കാവന സംഗമവും, സേവ പ്രവര്‍ത്തന ഉദ്ഘാടനവും നാളെ 25ന് 2 മണിക്ക് ടൗണ്‍ നൈനാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് സഹകരണ രെജിസ്ട്രേഷന് വകുപ്പ് മന്ത്രി വി എന്‍ വാസവന് നിര്‍വഹിക്കും. സമ്മേളനത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ അധ്യക്ഷത വഹിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍, മത അധ്യക്ഷന്മാര്, സാംസ്കാരിക നായകന്മാര്, വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.