Friday, May 3, 2024
HealthkeralaNews

രാജ്യത്ത് ആയിരം കടന്ന് ഒമിക്രോണ്‍ കേസുകള്‍

രാജ്യത്താകെ ഒമിക്രോണ്‍ കേസുകള്‍ ആയിരം കടന്നു. മഹാരാഷ്ട്രയില്‍ 198 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ കൂടാതെ പ്രതിദിന കോവിഡ് രോഗികളും മഹാരാഷ്ട്രയില്‍ കുത്തനെ ഉയര്‍ന്നു. 24 മണിക്കൂറിനിടെ 5368 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലെത്തി.