Friday, May 3, 2024
keralaNewsObituary

നടന്‍ ജി.കെ.പിള്ള അന്തരിച്ചു

വില്ലന്‍ വേഷങ്ങളിലൂടെ  നടന്‍ ജി.കെ.പിള്ള അന്തരിച്ചു. സിനിമ- സീരിയല്‍ നടന്‍ ജി.കെ.പിള്ള (97) അന്തരിച്ചു. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 325 ഓളം സിനിമകളില്‍ അഭിനയിച്ചു.നായരു പിടിച്ച പുലിവാല്‍, ജ്ഞാനസുന്ദരി, സ്ഥാനാര്‍ഥി സാറാമ്മ, തുമ്പോലാര്‍ച്ച, ലൈറ്റ് ഹൗസ് , കാര്യസ്ഥന്‍ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍.