Monday, April 29, 2024
BusinessindiakeralaNews

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കേരളത്തിലെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന.ഗ്രാമിന് 30 രൂപയാണ് ഇന്ന് കൂടിയത്.പവന് 240 രൂപയും ഉയര്‍ന്നു.ഗ്രാമിന് 4,450 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,600 രൂപയും.സെപ്റ്റംബര്‍ 03 ന്, ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയുമായിരുന്നു നിരക്ക്.അന്താരാഷ്ട്ര സ്വര്‍ണ നിരക്കില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,827 ഡോളറാണ് നിരക്ക്.